icon

അദ്ധ്യായം 3 - കര്‍മയോഗഃ - ശ്ലോകം 1

അര്‍ജുന ഉവാച

ജ്യായസീ ചേത്കര്‍മണസ്തേ മതാ ബുദ്ധി‍ര്‍ജനാര്‍ദന 
തത്കിം കര്‍മണി ഘോരേ മാം നിയോജയസി കേശവ   (1)

അര്‍ജുനന്‍ പറഞ്ഞു: ഹേ ജനാ‍ര്‍ദ്ദനാ, ക‍‍‍ര്‍മ്മത്തെ അപേക്ഷിച്ച് കര്‍മ്മയോഗമാണ് ശ്രേഷ്ടമെന്നു അങ്ങേയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഘോരമായ ഈ ക‍‍‍ര്‍മ്മത്തില്‍ എന്നെ നിയോഗിക്കുന്നത്?







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: