icon

അദ്ധ്യായം 3 - കര്‍മയോഗഃ - ശ്ലോകം 19

തസ്മാദസക്തഃ സതതം കാര്യം കര്‍മ സമാചര 
അസക്തോ ഹ്യാചരന്‍ കര്‍മ പരമാപ്നോതി പൂരുഷഃ        (19)

അതുകൊണ്ട് നിസ്സംഗനായി എപ്പോഴും കര്‍ത്തവ്യമായ ക‍‍‍ര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ നിസ്സംഗനായി ക‍‍‍ര്‍മ്മംചെയ്യുന്നയാള്‍ പരമപദം പ്രാപിക്കുന്നു.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: