icon

അദ്ധ്യായം 3 - കര്‍മയോഗഃ - ശ്ലോകം 26

ന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മസംഗിനാം 
ജോഷയേത്സര്‍വ്വകര്‍മാണി വിദ്വാന്യുക്തഃ സമാചരന്‍      (26)

സകാമക‍ര്‍മ്മത്തി‍ല്‍ ആസക്തരായ മൂഢജനങ്ങളുടെ ബുദ്ധിയെ വിദ്വാ‍ന്‍ ഒരിക്കലും ഇളക്കരുത്. വിദ്വാന്‍ എല്ലാ കര്‍മങ്ങളും യോഗയുക്തനായി വഴിപോലെ ആചരിച്ച് മറ്റുള്ളവരെക്കൊണ്ടും ആചരിപ്പിക്കണം.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: