icon

അദ്ധ്യായം 3 - കര്‍മയോഗഃ - ശ്ലോകം 27

പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കര്‍മാണി സര്‍വ്വശഃ 
അഹങ്കാരവിമൂഢാത്മാ കര്‍താഹമിതി മന്യതേ        (27)

പ്രകൃതിജന്യമായ ഗുണങ്ങളാല്‍ ക‍ര്‍മ്മങ്ങള്‍ എങ്ങും ചെയ്യപ്പെടുന്നു. അഹന്തയാല്‍ മോഹിതനായവാന്‍ താനാണ് കര്‍ത്താവെന്നു വിചാരിക്കുന്നു.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: