icon

അദ്ധ്യായം 3 - കര്‍മയോഗഃ - ശ്ലോകം 4

ന കര്‍മണാമനാരംഭാന്നൈഷ്കര്‍മ്യം പുരുഷോഽശ്നുതേ 
ന ച സംന്യസനാദേവ സിദ്ധിം സമധിഗച്ഛതി      (4)

ക‍‍‍ര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതുകൊണ്ടു മനുഷ്യന്‍ ഒരിക്കലും നൈഷ്കര്‍മ്യത്തെ പ്രാപിക്കുന്നില്ല. കര്‍മ്മസന്യാസം കൊണ്ടു മാത്രം സിദ്ധി ലഭിക്കുന്നുമില്ല.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: