icon

അദ്ധ്യായം 3 - കര്‍മയോഗഃ - ശ്ലോകം 36

അര്‍ജുന ഉവാച

അഥ കേന പ്രയുക്തോഽയം പാപം ചരതി പൂരുഷഃ 
അനിച്ഛന്നപി വാര്‍ഷ്ണേയ ബലാദിവ നിയോജിതഃ        (36)

അര്‍ജുനന്‍ ചോദിച്ചു: ഹേ കൃഷ്ണാ, പിന്നെ ആര്‍ പ്രേരിപ്പിചിട്ടാണ് ഈ പുരുഷന്‍ താ‍ന്‍ ഇച്ഛിക്കാതെയിരുന്നിട്ടും ബലമായ ഏതോ ശക്തിയാല്‍ നിയുക്തനെന്നപോലെ പാപകര്‍മ്മങ്ങ‍ള്‍ അനുഷ്ഠിക്കുന്നത്.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: