icon

അദ്ധ്യായം 3 - കര്‍മയോഗഃ - ശ്ലോകം 37

ശ്രീഭഗവാനുവാച

കാമ ഏഷ ക്രോധ ഏഷ രജോഗുണസമുദ്ഭവഃ 
മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം      (37)

ശ്രീ ഭഗവാന്‍ പാഞ്ഞു: രജോഗുണത്തില്‍ നിന്നു ജനിച്ച ഈ കാമം, ഈ ക്രോധം തൃപ്തിപ്പെടുത്താന്‍ കഴിയാത്തതും മഹാപാപകാരണ വുമാണ് ഇക്കാര്യത്തില്‍ ഇതിനെ ശത്രുവായി അറിയുക.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: