icon

അദ്ധ്യായം 3 - കര്‍മയോഗഃ - ശ്ലോകം 8

നിയതം കുരു കര്‍മ ത്വം കര്‍മ ജ്യായോ ഹ്യകര്‍മണഃ 
ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകര്‍മണഃ       (8)

നീ മനസ്സിനാല്‍ നിയന്ത്രിതമായ ക‍‍‍ര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മമാണ് അകര്‍മത്തെക്കാള്‍ ശ്രേഷ്ഠം. ക‍‍‍ര്‍മ്മം ചെയ്യാത്ത പക്ഷം നിനക്കു ശരീരനിര്‍വഹണം പോലും സാധ്യമാകയില്ല.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: