icon

അദ്ധ്യായം 9 - രാജവിദ്യാരാജഗുഹ്യയോഗഃ - ശ്ലോകം 2

രാജവിദ്യാ രാജഗുഹ്യം പവിത്രമിദമുത്തമം 
പ്രത്യക്ഷാവഗമം ധര്‍മ്യം സുസുഖം കര്‍തുമവ്യയം         (2)

വിദ്യകളിലും, രഹസ്യങ്ങളിലും വെച്ച് ശ്രേഷ്ഠവും, പവിത്രവും, ഉത്തമവുമായ ഈ ജ്ഞാനം പ്രത്യക്ഷമായി അറിയാവുന്നതും, ധര്‍മ്മാനുസൃതവും, എളുപ്പം ആചരിക്കാവുന്നതും, നാശരഹിതവുമാണ്.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: