ജ്ഞാനയജ്ഞേന ചാപ്യന്യേ യജന്തോ മാമുപാസതേ ഏകത്വേന പൃഥക്ത്വേന ബഹുധാ വിശ്വതോമുഖം (15)
മറ്റു ചിലര്‍ ജ്ഞാനയജ്ഞത്തിലൂടെ വിരാട്സ്വരൂപനായ എന്നെ ഏകഭാവത്തോടെയും, ഭേദഭാവത്തോടെയും വിവിധമായി പൂജിച്ച് ആരാധിക്കുന്നു.
Get Srimad Bhagavad Gita in Malayalam