icon

അദ്ധ്യായം 9 - രാജവിദ്യാരാജഗുഹ്യയോഗഃ - ശ്ലോകം 16

അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൌഷധം 
മന്ത്രോഽഹമഹമേവാജ്യമഹമഗ്നിരഹം ഹുതം       (16)

ക്രതു ഞാനാണ്; യജ്ഞം ഞാനാണ്; പിതൃക്കള്‍ക്കുള്ള അന്നവും ഞാനാണ്; ഞാനാണ് ഔഷധം; മന്ത്രവും, ഹോമദ്രവ്യങ്ങളും ഞാന്‍ തന്നെ; അഗ്നിയും ഹോമവും ഞാന്‍ തന്നെയാകുന്നു. ക്രതു ഒരു തരത്തിലുള്ള വേദോക്ത കര്‍മമാണ്.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: