പിതാഹമസ്യ ജഗതോ മാതാ ധാതാ പിതാമഹഃ വേദ്യം പവിത്രമോംകാര ഋക്സാമ യജുരേവ ച (17)
ഈ ജഗത്തിന്റെ പിതാവും, മാതാവും, രക്ഷകനും, പിതാമഹനും ഞാന്‍ തന്നെയാണ്. അറിയപ്പെടേണ്ട ഒരേ ഒരു വസ്തുവും, പരിശുദ്ധവുമായ ഓങ്കാരവും, ഋക്, സാമ, യജുര്‍വേദങ്ങളും ഞാന്‍ തന്നെയാണ്.
Get Srimad Bhagavad Gita in Malayalam