തപാമ്യഹമഹം വര്‍ഷം നിഗൃഹ്ണാമ്യുത്സൃജാമി ച അമൃതം ചൈവ മൃത്യുശ്ച സദസച്ചാഹമര്‍ജുന (19)
അര്‍ജുനാ! ഞാന്‍ ചൂടുണ്ടാക്കുന്നു. ഞാന്‍ മഴ പെയ്യിക്കുയും, അതു തടുക്കുകയും ചെയ്യുന്നു. അമൃതത്വവും, മൃത്യുവും, ഉണ്മയുള്ളതും, ഇല്ലാത്തതും ഞാന്‍ തന്നെ.
Get Srimad Bhagavad Gita in Malayalam