അശ്രദ്ദധാനാഃ പുരുഷാ ധര്മ്മസ്യാസ്യ പരന്തപ
അപ്രാപ്യ മാം നിവര്‍തന്തേ മൃത്യുസംസാരവര്‍ത്മനി (3)
അര്‍ജുനാ, ഈ ധര്‍മ്മത്തില്‍ (ഈ ജ്ഞാനത്തില്‍) വിശ്വാസ മില്ല്ലാത്തവര്‍ എന്നെ പ്രാപിക്കുവാന്‍ കഴിയാതെ മൃത്യുരൂപമായ ഈ സംസാരമാകുന്ന മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വരുന്നു.