അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം (22)
എന്നെ അനന്യനായി (തങ്ങളില്‍ നിന്ന് അഭിന്നനായി) ധ്യാനിച്ചു കൊണ്ട്, സകല ഭൂതങ്ങളിലും എന്നെ ആരാധിക്കുന്നതില്‍ സദാ മനസ്സുറപ്പിച്ചിട്ടുള്ളവരുടെ യോഗക്ഷേമത്തെ ഞാന്‍ വഹിക്കുന്നു.
(ഒരുവന്റെ കൈവശം ഇല്ലാത്തത് നല്കുന്നതാണ് യോഗം; ഉള്ളതിനെ സംരക്ഷിക്കുന്നത് ക്ഷേമവും).