യേഽപ്യന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാഃ തേഽപി മാമേവ കൌന്തേയ യജന്ത്യവിധിപൂര്‍വ്വകം (23)
അര്‍ജുനാ! (എന്നില്‍ നിന്ന് ഭിന്നരായ) മറ്റു ദേവതകളെ ശ്രദ്ധ യോടുകൂടി പൂജിക്കുന്ന ഭക്തന്മാരും വിധിപൂര്‍വമായിട്ടല്ലാതെ എന്നെ ത്തന്നെയാണ് പൂജിക്കുന്നത്.
Get Srimad Bhagavad Gita in Malayalam