പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ (26)
യാതൊരുവന്‍ ഭക്തിയോടു കൂടി ഇല, പൂവ്, ഫലം, ജലം എന്നിവ എനിക്കായി നിവേദിക്കുന്നുവോ, ശുദ്ധചിത്തനായ അവനാല്‍ ഭക്തിയോടെ നല്കപ്പെട്ട അതിനെ ഞാന്‍ സ്വീകരിക്കുന്നു.
Get Srimad Bhagavad Gita in Malayalam