യത്കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്
യത്തപസ്യസി കൌന്തേയ തത്കുരുഷ്വ മദര്‍പണം (27)
അര്‍ജുനാ! നീ യാതൊന്നു ചെയുന്നവോ, യാതൊന്ന് ഭക്ഷിക്കു ന്നുവോ, യാതൊന്നു ഹോമിക്കുന്നുവോ, യാതൊന്നു നിവേദിക്കു ന്നുവോ, യാതൊരു തപസ്സുചെയ്യുന്നൊവോ അതൊക്കയും എന്നില്‍ സമര്‍പ്പിച്ചാലും.