icon

അദ്ധ്യായം 9 - രാജവിദ്യാരാജഗുഹ്യയോഗഃ - ശ്ലോകം 28

ശുഭാശുഭഫലൈരേവം മോക്ഷ്യസേ കര്‍മബന്ധനൈഃ 
സംന്യാസയോഗയുക്താത്മാ വിമുക്തോ മാമുപൈഷ്യസി     (28)

ഇപ്രകാരം ചെയ്യുകയാണെങ്കില്‍ ശുഭാശുഭകര്‍മങ്ങളുടെ ബന്ധ ങ്ങളില്‍ നിന്ന് നീ മുക്തനാകും; സന്ന്യാസയോഗത്തില്‍ മനസ്സുറപ്പിച്ച വനായ നീ മുക്തനായി എന്നെ പ്രാപിക്കും.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: