icon

അദ്ധ്യായം 9 - രാജവിദ്യാരാജഗുഹ്യയോഗഃ - ശ്ലോകം 30

അപി ചേത്സുദുരാചാരോ ഭജതേ മാമനന്യഭാക് 
സാധുരേവ സ മന്തവ്യഃ സമ്യഗ്വ്യവസിതോ ഹി സഃ         (30)

ഏറ്റവും ദുരാചാരനായവന്‍ പോലും എന്നെ ഏകാഗ്രചിത്തനായി ഭജിക്കുന്നുവെങ്കില്‍ അവനെ ശിഷ്ടനായി കരുതേണ്ടതാണ്. അവന്‍ ശരിയായ നിശ്ചയം എടുത്തിട്ടുള്ളവനാണ്.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: