icon

അദ്ധ്യായം 9 - രാജവിദ്യാരാജഗുഹ്യയോഗഃ - ശ്ലോകം 31

ക്ഷിപ്രം ഭവതി ധര്‍മാത്മാ ശശ്വച്ഛാന്തിം നിഗച്ഛതി 
കൌന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി      (31)

അവന്‍ വേഗം തന്നെ ധര്‍മ്മാത്മാവായിത്തീര്‍ന്ന് ശാശ്വതമായ ശാന്തിയെ നേടുന്നു. ഹേ അര്‍ജുനാ! എന്റെ ഭക്തന്‍ നശിക്കുന്നില്ലെന്ന് ഉദ്ഘോഷിച്ചാലും.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: