മയാ തതമിദം സര്‍വ്വം ജഗദവ്യക്തമൂര്‍ത്തിനാ മത്സ്ഥാനി സര്‍വ്വഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ (4)
ഈ പ്രപഞ്ചം മുഴുവനും അവ്യക്തസ്വരൂപനായ എന്നാല്‍ വ്യാപ്ത മാണ്. സര്‍വചരാചരങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നു. ഞാന്‍ അവയില്‍ സ്ഥിതിചെയ്യുന്നുമില്ല.
Get Srimad Bhagavad Gita in Malayalam