യഥാകാശസ്ഥിതോ നിത്യം വായുഃ സര്‍വ്വത്രഗോ മഹാന്‍
തഥാ സര്‍വ്വാണി ഭൂതാനി മത്സ്ഥാനീത്യുപധാരയ (6)
സര്‍വത്ര സഞ്ചരിക്കുന്നതും മഹത്തായതുമായ വായു എപ്രകാരം സദാ ആകാശത്തില്‍ സ്ഥിതി ചെയ്യുന്നുവോ അപ്രകാരം തന്നെയാണ് സര്‍വഭുതങ്ങളും എന്നില്‍ കുടികൊള്ളുന്നത് എന്ന് അറിഞ്ഞാലും.