icon

അദ്ധ്യായം 9 - രാജവിദ്യാരാജഗുഹ്യയോഗഃ - ശ്ലോകം 10

മയാധ്യക്ഷേണ പ്രകൃതിഃ സൂയതേ സചരാചരം 
ഹേതുനാനേന കൌന്തേയ ജഗദ്വിപരിവര്‍തതേ      (10)

അര്‍ജുനാ! എന്റെ സാന്നിദ്ധ്യത്തില്‍ പ്രകൃതി സര്‍വചരാചരങ്ങളേയും കൂടിയ ഈ ജഗത്തിനെ ജനിപ്പിക്കുന്നു. മേല്‍ പറഞ്ഞ കാരണം കൊണ്ടുതന്നെ ഈ പ്രപഞ്ചത്തിന് വിവിധ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: