icon

അദ്ധ്യായം 9 - രാജവിദ്യാരാജഗുഹ്യയോഗഃ - ശ്ലോകം 11

അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം 
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം            (11)

സര്‍വ്വചരാചരങ്ങളുടെയും മഹേശ്വരനായ എന്റെ ശ്രേഷ്ഠമായ സ്വരൂപത്തെ അറിയാത്ത മുഢന്മാ‍‍‍ര്‍ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്നു (സാധാരണ മനുഷ്യനെന്ന്) കരുതി അനാദരിക്കുന്നു.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: