icon

അദ്ധ്യായം 10 - വിഭൂതിയോഗഃ - ശ്ലോകം 1

ശ്രീഭഗവാനുവാച

ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ 
യത്തേഽഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ      (1)

ശ്രീകൃഷ്ണന്‍ പറഞ്ഞു: അര്‍ജുനാ! പ്രിയമുള്ളവനായ നിന്റെ ഹിത മാഗ്രഹിച്ചുകൊണ്ട് ഞാന്‍ വീണ്ടും പറയുന്ന ഉത്കൃഷ്ടമായ വാക്കുകളെ കേട്ടാലും.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: