ന മേ വിദുഃ സുരഗണാഃ പ്രഭവം ന മഹര്‍ഷയഃ അഹമാദിര്‍ഹി ദേവാനാം മഹര്‍ഷീണാം ച സര്‍വ്വശഃ (2)
ദേവന്മാരോ മഹര്‍ഷിമാരോ എന്റെ ഉദ്ഭവത്തെ അറിയുന്നില്ല. എല്ലാ പ്രകാരത്തിലും മഹര്‍ഷിമാരുടെയും, ദേവന്മാരുടെയും ഉദ്ഭവസ്ഥാനം ഞാനാണ്.
Get Srimad Bhagavad Gita in Malayalam