പുരോധസാം ച മുഖ്യം മാം വിദ്ധി പാര്‍ഥ ബൃഹസ്പതിം സേനാനീനാമഹം സ്കന്ദഃ സരസാമസ്മി സാഗരഃ (24)
അര്‍ജുനാ! പുരോഹിതന്മാരില്‍ മുഖ്യനായ ബൃഹസ്പതിയാണ് ഞാന്‍ എന്നറിഞ്ഞാലും. സൈന്യാധിപന്മാരില്‍ ഞാന്‍ സ്കന്ദനാണ്. ജലാശയങ്ങളില്‍ സമുദ്രവും ഞാനാണ്.
Get Srimad Bhagavad Gita in Malayalam