icon

അദ്ധ്യായം 10 - വിഭൂതിയോഗഃ - ശ്ലോകങ്ങൾ 28, 29

ആയുധാനാമഹം വജ്രം ധേനൂനാമസ്മി കാമധുക് 
പ്രജനശ്ചാസ്മി കന്ദര്‍പഃ സര്‍പാണാമസ്മി വാസുകിഃ       (28)
അനന്തശ്ചാസ്മി നാഗാനാം വരുണോ യാദസാമഹം 
പിതൃണാമര്യമാ ചാസ്മി യമഃ സംയമതാമഹം       (29)

ആയുധങ്ങളില്‍ വജ്രവും, പശുക്കളില്‍ കാമധേനുവും, ജനകന്മാരില്‍ കാമദേവനും, സര്‍പ്പങ്ങളില്‍ വാസുകിയും ഞാനാണ്. നാഗങ്ങളില്‍ അനന്തനും ഞാനാണ്. ജലദേവതമാരില്‍ വരുണനും, പിതൃക്കളില്‍ അര്യമാവും, നിയന്താക്കളില്‍ യമനും ഞാനാണ്.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: