പ്രഹ്ലാദശ്ചാസ്മി ദൈത്യാനാം കാലഃ കലയതാമഹം മൃഗാണാം ച മൃഗേന്ദ്രോഽഹം വൈനതേയശ്ച പക്ഷിണാം (30)
ദൈത്യന്മാരില്‍ പ്രഹ്ലാദന്‍ ഞാനാണ്. കണക്കെടുക്കന്നവരില്‍ കാലവും ഞാനാണ്. മൃഗങ്ങളില്‍ സിംഹവും, പക്ഷികളില്‍ ഗരുഡനും ഞാനാണ്.
Get Srimad Bhagavad Gita in Malayalam