icon

അദ്ധ്യായം 10 - വിഭൂതിയോഗഃ - ശ്ലോകം 39

യച്ചാപി സര്‍വ്വഭൂതാനാം ബീജം തദഹമര്‍ജുന 
ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം        (39)

അര്‍ജുനാ! സകലഭൂതങ്ങളുടേയും ഉല്പത്തികാരണമായത് യാതൊന്നാണോ അത് ഞാനാണ്. എന്നെക്കൂടാതെ ജീവിക്കുവാന്‍ കഴിയുന്നതായി ചരവും അചരവുമായ യാതൊരു വസ്തുവുമില്ല.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: