തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂര്‍വ്വകം ദദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ (10)
സദാ എന്നില്‍ മനസ്സുറപ്പിച്ചവരും, പ്രീതിപൂര്‍വം എന്നെ ഭജിക്കുന്ന വരുമായ അവര്‍ക്ക് ഞാന്‍ ബുദ്ധിയോഗത്തെ നല്കുകയും അതിലൂടെ അവര്‍ എന്നെ പ്രാപിക്കുകയും ചെയ്യുന്നു.
Get Srimad Bhagavad Gita in Malayalam