അഭ്യാസേഽപ്യസമര്‍ഥോഽസി മത്കര്‍മപരമോ ഭവ
മദര്‍ഥമപി കര്‍മാണി കുര്‍വ്വന്‍ സിദ്ധിമവാപ്സ്യസി (10)
അഭ്യാസയോഗം അനുഷ്ഠിക്കുവാനും നിനക്ക് കഴിയില്ലെങ്കില്‍ എന്നില്‍ സമര്‍പ്പിച്ച് കര്‍മ്മം ചെയ്യുക. എന്നില്‍ സമര്‍പ്പിച്ച് കര്‍മ്മം ചെയ്തുകൊണ്ടും നീ സിദ്ധിയെ പ്രാപിക്കുന്നതാണ്.