യത്തു കാമേപ്സുനാ കര്‍മ സാഹംകാരേണ വാ പുനഃ ക്രിയതേ ബഹുലായാസം തദ്രാജസമുദാഹൃതം (24)
ഫലാകാംക്ഷയോടെയും അഹങ്കാരത്തോടെയും വളരെ കഷ്ടപ്പെട്ടു ചെയ്യുന്ന കര്‍മ്മം രാജസമാണ്.
Get Srimad Bhagavad Gita in Malayalam