യയാ സ്വപ്നം ഭയം ശോകം വിഷാദം മദമേവ ച ന വിമുഞ്ചതി ദുര്‍മേധാ ധൃതിഃ സാ പാര്‍ഥ താമസീ (35)
ദുര്‍ബുദ്ധിയായ ഒരുവന്‍ യാതൊരു ധൈര്യത്താല്‍ സ്വപ്നം, ഭയം, ദുഃഖം, വ്യസനം, അഹങ്കാരം എന്നിവയെ പരിത്യജിക്കാ തിരിക്കുന്നുവോ അത് താമസികമാണ്.
Get Srimad Bhagavad Gita in Malayalam