സഞ്ജയ ഉവാച
ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത് (2)
സഞ്ജയന്‍ പറഞ്ഞു: അണിനിരന്ന പാണ്ഡവ സൈന്യത്തെ കണ്ടിട്ട് രാജാവായ ദുര്യോധനന്‍ ദ്രോണാചാര്യരെ സമീപിച്ചു പറഞ്ഞു.
Get Srimad Bhagavad Gita in Malayalam