പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ പൌണ്ഡ്രം ദധ്മൗ മഹാശങ്ഖം ഭീമകര്‍മാ വൃകോദരഃ (15)
കൃഷ്ണന്‍ പാഞ്ചജന്യവും അര്‍ജുനന്‍ ദേവദത്തമെന്ന ശംഖും മുഴക്കി. ഉഗ്രകര്‍മ്മങ്ങള്‍ ചെയ്യുന്നവനായ ഭീമസേനന്‍ പൌണ്ഡ്രമെന്ന മഹാ ശംഖും മുഴക്കി.
Get Srimad Bhagavad Gita in Malayalam