icon

അദ്ധ്യായം 1 - അര്‍ജുനവിഷാദയോഗഃ - ശ്ലോകം 47

സഞ്ജയ ഉവാച

ഏവമുക്ത്വാര്‍ജുനഃ സംഖ്യേ രഥോപസ്ഥ ഉപാവിശത് 
വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ       (47)

സഞ്ജയന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് അര്‍ജുനന്‍ യുദ്ധക്കള ത്തില്‍ അമ്പും വില്ലും ഉപേക്ഷിച്ച് തേര്‍ത്തട്ടില്‍ ശോകാകുല ചിത്തനായി ഇരുന്നു.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: