icon

അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 22

വാസാംസി ജീര്‍ണാനി യഥാ വിഹായ
        നവാനി ഗൃഹ്ണാതി നരോഽപരാണി 
തഥാ ശരീരാണി വിഹായ ജീര്‍ണാ-
        ന്യന്യാനി സംയാതി നവാനി ദേഹീ             (22)

മനുഷ്യന്‍ എങ്ങിനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞു വേറെ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീ‍ര്‍ണ്ണിച്ച ദേഹങ്ങള്‍ വെടിഞ്ഞു വേറെ ദേഹങ്ങള്‍ കൈകൊള്ളുന്നു.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: