icon

അദ്ധ്യായം 4 - ജ്ഞാനകര്‍മസംന്യാസയോഗഃ - ശ്ലോകം 1

ശ്രീഭഗവാനുവാച

ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം 
വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേഽബ്രവീത്      (1)

ശ്രീ ഭഗവാന്‍ പറഞ്ഞു: അവ്യയമായ ഈ യോഗത്തെ ഞാന്‍ ആദിത്യന് ഉപദേശിച്ചു. ആദിത്യന്‍ മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: