കാംക്ഷന്തഃ കര്‍മണാം സിദ്ധിം യജന്ത ഇഹ ദേവതാഃ ക്ഷിപ്രം ഹി മാനുഷേ ലോകേ സിദ്ധിര്‍ഭവതി കര്‍മജാ (12)
കര്‍മ്മങ്ങളുടെ സിദ്ധി കാംക്ഷിക്കുന്നവര്‍ ഇവിടെ ദേവന്മാരെ പൂജിക്കുന്നു. എന്തുകൊണ്ടെന്നാല്‍ മനുഷ്യലോകത്തില്‍ കര്‍മ്മഫലം വേഗത്തില്‍ സിദ്ധിക്കുന്നു.
Get Srimad Bhagavad Gita in Malayalam