icon

അദ്ധ്യായം 4 - ജ്ഞാനകര്‍മസംന്യാസയോഗഃ - ശ്ലോകം 4

അര്‍ജുന ഉവാച

അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ 
കഥമേതദ്വിജാനീയാം ത്വമാദൌ പ്രോക്തവാനിതി      (4)

അര്‍ജുനന്‍ ചോദിച്ചു: ആദിത്യന്റെ ജന്മം മുന്‍പും അങ്ങയുടെ ജന്മം പിന്‍പുമാണല്ലോ. അങ്ങിനെയിരിക്കെ, ആദ്യം അങ്ങാണ് ഇതു പറഞ്ഞതെന്ന് എങ്ങിനെ ഞാന്‍ മനസ്സിലാക്കും?







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: