യഥൈധാംസി സമിദ്ധോഽഗ്നിര്‍ഭസ്മസാത്കുരുതേഽര്‍ജുന ജ്ഞാനാഗ്നിഃ സര്‍വ്വകര്‍മാണി ഭസ്മസാത്കുരുതേ തഥാ (37)
അര്‍ജുനാ, കത്തിയെരിയുന്ന അഗ്നി എങ്ങിനെയാണോ എല്ലാ വിറകിനെയും ഭസ്മമാക്കുന്നത് അതുപോലെ ജ്ഞാനാഗ്നി എല്ലാ കര്‍മ്മങ്ങളെയും നശിപ്പിക്കും.
Get Srimad Bhagavad Gita in Malayalam