icon

അദ്ധ്യായം 6 - ആത്മസംയമയോഗഃ - ശ്ലോകം 43

തത്ര തം ബുദ്ധിസംയോഗം ലഭതേ പൌര്വദേഹികം 
യതതേ ച തതോ ഭൂയഃ സംസിദ്ധൌ കുരുനന്ദന        (43)

കുരുവംശജനായ അര്‍ജുനാ, ഈ ജന്മത്തില്‍ മുജ്ജന്മത്തിലെ സംസ്കാരം ലഭിക്കുന്നു. അതുകൊണ്ട് വീണ്ടും യോഗസിദ്ധിക്കായി യത്നിക്കുകയും ചെയ്യുന്നു.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: